Compartmental കുട്ടികളുടെ അപേക്ഷ
https://ramesankarkkothistory.blogspot.com/
- കമ്പാർട്ട്മെൻറ് കുട്ടികളുടെ ഒരു വിഷയത്തിനുള്ള ഫീസ് 220 രൂപയാണ്.
- രണ്ടു വർഷത്തെ സർട്ടിഫിക്കറ്റ് ഫീസ് 80 രൂപയാണ്.
- അവർക്ക് ഒരു വിഷയത്തിൻ്റെ First Year ലെയും Second Year ലെയും പരീക്ഷകൾ ഒരുമിച്ച് എഴുതാവുന്നതാണ്. എന്നാൽ എഴുതിയ പരീക്ഷയുടെ മാർക്ക് മാത്രമേ നിലനിൽക്കുകയുള്ളൂ.
- അപേക്ഷയിൽ ഫോട്ടോ പതിച്ചിരിക്കണം.
- തോറ്റ വിഷയങ്ങൾ എല്ലാം അപേക്ഷിച്ചിരിക്കണം.
- മാർച്ചിലെ പരീക്ഷയ്ക്കുശേഷം വിജയിച്ച വിഷയങ്ങളുടെയെല്ലാം പകർപ്പ് ഹാജരാക്കിയിരിക്കണം.
- അവസാനം എഴുതിയ പരീക്ഷയുടെ പകർപ്പും ഹാജരാക്കിയിരിക്കണം.ആ രജിസ്റ്റർ നമ്പർ ആയിരിക്കും ഹോൾടിക്കറ്റിൽ വരിക.
Documents attached to Compartmental Application
https://ramesankarkkothistory.blogspot.com/
1).Copy of SSLC Certificate
2).Copy of Higher Secondary Certificate
3).Copy of all passed subjects mark lists after +2 March Exam
4).Copy of Mark list last attended
- പരീക്ഷ രജിസ്ടേഷൻ സമയത്ത് Compartmental Students ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- Hall Ticket വന്നശേഷം മാതാപിതാക്കളുടെ പേരുകൾ വന്നിട്ടില്ലാത്ത കുട്ടികളുടെ പാരൻസ് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

