IED Entry-HSE

0

 





          IED രണ്ടാം വർഷക്കാരുടെ ഒന്നാംവർഷ ത്തിലെ ആർ ഡി ഡി ഓർഡർ എടുക്കുന്ന വിധം



  • iExam പ്രവേശിച്ച് First and Second Year March  Examination സെലക്ട് ചെയ്തു കഴിഞ്ഞ വർഷം(ഇപ്പോഴത്തെ First Year കുട്ടികൾ Second Year ആയിരുന്ന വർഷം) സെലക്ട് ചെയ്തു കൊണ്ട് ലോഗിൻ ചെയ്യുക
 
  • Pre Exam Activities ൽ IED First Year സെലക്റ്റ് ചെയ്ത്  List All ന് നേരെയുള്ള Release സെലക്റ്റ് ചെയ്താൽ RDD ഓർഡർ കാണാൻ സാധിക്കും.അത്  Download ചെയ്യുക

  • IED Entry ടീച്ചേഴ്സിന് School  Login വഴി allot അലോട്ട് ചെയ്തുകൊടുക്കുക


      

How to Apply IED students for Scribe  in Second Year


  • ഐഇഡിയിൽ സ്ക്രൈബ് വേണ്ടുന്നവർക്ക് മാത്രമാണ് രണ്ടാം വർഷം വീണ്ടും ആർ ഡി ഡി യിലേക്ക് അപേക്ഷ ഫോർവേഡ് ചെയ്യേണ്ടത് 

  • School  Login ൽ Interpreter വേണ്ടവരെ മാത്രമേ കാണിക്കുകയുള്ളൂ 

  • IED Entry അലോട്ട് ചെയ്ത ടീച്ചേഴ്സിൻ്റെ Individual Login ൽ കയറി ഐഇഡി സെക്കൻഡ് ഇയർ രജിസ്ട്രേഷൻ എടുത്ത് സ്ക്രൈബ് വേണ്ടുന്ന കുട്ടികളുടെ ലിസ്റ്റ് കാണാൻ സാധിക്കും 

  • അതിൽ Edit ക്ലിക്ക് ചെയ്ത് RDD Order  200 Kb യിൽ കുറയാത്ത ഫയൽ സൈസിൽ അപ് ലോഡ് ചെയ്യുക.

  • Extra time,Grace Mark എന്നിവയുടെ കൂടെ Scribe ക്ലിക്ക് ചെയ്യുമ്പോൾ താഴെ Scribe Details ഡിസ്പ്ലേ ചെയ്യും. 

  • Name,Address,Class എന്നിവ Enter ചെയ്തശേഷം ഫോട്ടോയും സിഗ്നേച്ചറും അപ്‌ലോഡ് ചെയ്യണം


RDD Order (Pdf)-Below 200KB

Scribe Photo (jpg)-Below 75 KB

Scribe Signature (jpg)-Below 75 KB


Tags

Post a Comment

0Comments
Post a Comment (0)