കാസർഗോഡ് യുവ കലാസാഹിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യമൽസരത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം എന്റെ ‘റാണിപുരത്തെ അട്ടകൾ’ എന്ന കഥയ്ക്കു ലഭിച്ചു. കാസർഗോഡ് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് കവി കുരീപ്പുഴ ശ്രീകുമാറിൽ നിന്നും മൊമൻറ്റോ സ്വീകരിക്കുന്നു

